Business and Personal web pages from India Search result

SFI MTI UNIT-Thrissur

SFI MTI UNIT-Thrissur

1946ല്‍ സ്ഥാപിതമായ ഈ സ്ഥാപനത്തില്‍ 34 വര്‍ഷങ്ങള്‍ക്കു മുന്‍പാണ്‌ SFI യുണിറ്റ് ആരംഭിക്കുന്നത്. യുണിറ്റ് ആരംഭിച്ച് 2 വര്‍ഷം കഴിഞ്ഞതു മുതല്‍ MTIല്‍ യുണിയന്‍ ഭരണം വിദ്യാര്‍ഥികള്‍ SFI ക്കു നല്‍കി.MTI യിലെ SFI യുടെ പ്രവര്‍ത്തനങ്ങളുടെ മികവായി ഇതു കാണുന്നു. കഴിഞ്ഞ 32 വര്‍ഷങ്ങളായി MTIല്‍ തുടര്‍ച്ചയായി SFI യുണിയന്‍ ഭരിക്കുന്നു.