PALAKKAD
കേരളത്തിലേകുള്ള കവാടം എന്ന രീതിയില്‍ ഏറെ പ്രസിദ്ധമാണ് പാലക്കാട് ജില്ല. പൈതൃകവും തനതായ സംസ്കാരവും ഇവിടുത്തെ പ്രത്യേകതകളാണ്. മലനിരകളാല്‍ ചുറ്റപെട്ടു കിടക്കുന്ന പാലക്കാട് കര്ഷകര്ക് ഒരു പുണ്യ ഭൂമികൂടിയാണ്. നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പാടശേഖരങ്ങള്‍ ഇതിനൊരു ഉദാഹരണമാണ് .
കേരളത്തിലെ ഒരു പ്രധാന കേന്ദ്രം കൂടിയാണ് പാലക്കാട്. മലമ്പുഴ ഡാം, പാലക്കാട് കോട്ട, നെല്ലിയാമ്പതി, സൈലന്റ് വാലി, പറമ്പികുളം, ധോണി, അട്ടപാടി തുടങ്ങി ഒട്ടേറെ വിനോദസഞ്ചാര കേന്ദ്രങ്ങളുണ്ട് ഇവിടെ. പാലക്കാട്ടെ 21 അഗ്രഹാരങ്ങളില്‍ ഒന്നായ 'കല്പാത്തി ഗ്രാമം' പൈത്രിക ഗ്രാമം എന്ന രീതിയില്‍ വളരെയേറെ പ്രസിദ്ധമാണ്. കേരളത്തിലെ ഏക മയില്‍ സംഗേത കേന്ദ്രമായ 'മയിലാടും പാറ' പാലക്കാടാണ് സ്ഥിതി ചെയ്യുനത്. ഇനിയും ഒട്ടനേകം കാര്യങ്ങളുണ്ട് പാലക്കാടിനെ കുറിച്ച് പറയുവാന്‍...ഈ ഫേസ്ബുക്ക് പേജ് അതിനു വേണ്ടി സൃഷ്ടിച്ചതാണ്. അതുകൊണ്ട് ഈ പേജിനു ഒരു ലൈക് കോടുകുക അതുവഴി പുതിയ പോസ്റ്റുകളുടെ അറിയിപ്പുകള് പെട്ടെന്നു തന്നെ നിങ്ങളിലെത്തും.
നന്ദി